Vijay Superum Pournamiyum movie is the first super hit in 2019
പ്രതീക്ഷിച്ചിരുന്നത് പോലെ സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ആദ്യം ലഭിച്ചത് നല്ല അഭിപ്രായമായിരുന്നു. മികച്ചൊരു ഫീല്‍ ഗുഡ് മൂവിയാണെന്നുള്ള അഭിപ്രായം ആദ്യദിനം തന്നെ സിനിമ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ബോക്‌സോഫീസിലും കാണാന്‍ കഴിയുമെന്നാണ് സൂചന.